ഹിമാലയൻ മാർട്ടെൻ
ദൃശ്യരൂപം
| ഹിമാലയൻ മാർട്ടെൻ Temporal range: Pliocene – Recent | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Subfamily: | |
| Genus: | Pinel, 1792 |
| Species: | M. flavigula |
| Binomial name | |
| Martes flavigula Boddaert, 1785 | |
| Subspecies | |
|
M. f. flavigula (Boddaert, 1785) | |
| Yellow-throated marten range | |
ഹിമാലയ പ്രദേശങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഒരു മാർട്ടെൻ ആണ് ഹിമാലയൻ മാർട്ടെൻ (Himalayan Marten) . ഇതിന്റെ ശാസ്ത്രനാമം Martes flavigula എന്നാണ്. ഇത് വ്യാപകമായി Yellow-throated marten എന്ന പേരിലും അറിയപ്പെടുന്നു.
സവിശേഷതകൾ
[തിരുത്തുക]പേര് സൂചിപ്പിക്കുന്ന പോലെ ഇതിനെ കഴുത്തിലും ഉടലിലും മഞ്ഞ നിറം കാണാം. ഇവ പൊതുവേ മിശ്രഭുക്കുകൾ ആണ്. പഴങ്ങൾ മുതൽ ചെറിയ മാനുകളെ വരെ ഇവ അകത്താക്കുന്നു. ഇവയുടെ നിലനിൽപ്പ് ഇന്ന് പൊതുവേ ആരോഗ്യകരമായ ചുറ്റുപാടിൽആണ് [1] ഒരു പ്രത്യേകതരം ദുർഗന്ധം ഇവ പുറപ്പെടുവിക്കുന്നു. മനുഷ്യരെയും മറ്റു ജീവികളെയും പ്രത്യേകിച്ച് ഭയം ഇല്ലാതെ ഇവ സമീപിക്കുന്നത് കാണാം. [2]
അവലംബം
[തിരുത്തുക]- 1 2 "Martes flavigula". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. 2008.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>ടാഗ്; "iucn" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Pocock 1941, pp. 337