ഹിമാലയൻ മാർമറ്റ്
Jump to navigation
Jump to search
ഹിമാലയൻ മാർമറ്റ് | |
---|---|
![]() | |
Himalayan marmot at Tshophu Lake, Bhutan at 4,100 മീ (13,500 അടി) altitude. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
Subgenus: | |
വർഗ്ഗം: | M. himalayana
|
ശാസ്ത്രീയ നാമം | |
Marmota himalayana (Hodgson, 1841) |
ഹിമാലയത്തിലും , തിബത്തൻ പീഠഭൂമി പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം കരണ്ടുതീനിയാണ് ഹിമാലയൻ മാർമറ്റ്(Himalayan Marmot) [1]
സമുദ്ര നിരപ്പിൽ നിന്നും 3,500 മുതൽ 5,200 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ആഴമുള്ള മാളങ്ങൾ ഉണ്ടാക്കി കോളനികൾ ആയി ഇവ താമസിക്കുന്നു. ശൈത്യകാലത്ത് ശിശിര നിദ്ര (hibernation) ചെയ്യുന്നവയാണ് ഇവ.
ഹെമിസ് ദേശീയോദ്യാനത്തിൽ ഇവ കാണപ്പെടുന്നുണ്ട്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Molur, S. & Shreshtha, T. K. (2008). "Marmota himalayana". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)