ഗംഗോത്രി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gangotri National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Gangotri National Park
Map showing the location of Gangotri National Park
Map showing the location of Gangotri National Park
LocationUttarkashi District Uttarakhand, India
Nearest cityUttarkashi
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 31°38′N 79°33′E / 31.633°N 79.550°E / 31.633; 79.550Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 31°38′N 79°33′E / 31.633°N 79.550°E / 31.633; 79.550
Area2,390 km2 (920 sq mi)
Governing bodyForest Department of Uttarakhand government

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തർ കാശി ജില്ലയിലാണ് ഗംഗോത്രി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1989-ലാണ് ഇതിനെ ഒരു ദേശീയോദ്യാനമായി അംഗീകരിച്ചത്. ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനം ഗംഗോത്രിയിലാണ്.[1]

ഭൂപ്രകൃതി[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്നും 6300 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. ഹിമാലയ പർവതമേഖലയിൽ വ്യാപിച്ചു കിടക്കുന്ന ഇതിന്റെ വിസ്തൃതി 2400 ചതുരശ്രകിലോമീറ്ററാണ്. സ്തൂപികാഗ്ര വൃക്ഷങ്ങളാണ് കൂടുതലായി ഈ ഉദ്യാനത്തിൽ വളരുന്നത്. സിൽവർ ബിർച്ച്, നീല പൈൻ എന്നിവ ഇതിലുൾപ്പെടുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ചെമ്പൻ പാണ്ട, സാംബർ, നീർനായ, ഹിമാലയൻ താര്, കുരക്കും മാൻ, ഹിമപ്പുലി, ഹിമാലയൻ മാർട്ടെന്, ഗൊരാൽ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗംഗോത്രി_ദേശീയോദ്യാനം&oldid=2927630" എന്ന താളിൽനിന്ന് ശേഖരിച്ചത്