സിൻഗാലില ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Singalila National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഡാർജിലിംഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യനമാണ് സിൻഗാലില ദേശീയോദ്യാനം. 1986-ലാണ് ഉദ്യാനം നിലവിൽ വന്നത്.

ഭൂപ്രകൃതി[തിരുത്തുക]

79 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട് ഉദ്യാനത്തിന്. ഇലപൊഴിയും വനങ്ങളും കുറ്റിക്കാടുകളും ഉള്ളതാണ് ഇവിടുത്തെ പ്രകൃതി.

ജന്തുജാലങ്ങൾ[തിരുത്തുക]

സെറോ, നീൽഗായ്, അസാമീസ് മക്കാക്ക്, കുരക്കും മാന്‍, പുലി, ഗൊരാൽ, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.


"https://ml.wikipedia.org/w/index.php?title=സിൻഗാലില_ദേശീയോദ്യാനം&oldid=2395022" എന്ന താളിൽനിന്ന് ശേഖരിച്ചത്