സാഡിൽ പീക്ക് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saddle Peak National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ദേശീയോദ്യനമാണ് സാഡിൽ പീക്ക് ദേശീയോദ്യാനം. 1987-ലാണ് ഇത് രൂപീകൃതമായത്.

ഭൂപ്രകൃതി[തിരുത്തുക]

33 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെയുള്ളത്. കണ്ടൽ മരങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ആൻഡമാൻ കാട്ടുപന്നി, ഉപ്പുജല മുതല തുടങ്ങി മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനത്തിലുള്ള ജീവികൾ ഇവിടെയുമുണ്ട്. കൂടാതെ ആൻഡമാൻ ഹിൽമൈന, ആൻഡമാൻ ഇമ്പീരിയൽ പ്രാവ് എന്നീ പക്ഷികളെയും ഇവിടെ കാണാം.