സഞ്ജയ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sanjay National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sanjay National Park
Map showing the location of Sanjay National Park
Map showing the location of Sanjay National Park
LocationBelgaon District, Madhya Pradesh, India
Nearest citySidhi
Coordinates23°53′7″N 82°3′19″E / 23.88528°N 82.05528°E / 23.88528; 82.05528Coordinates: 23°53′7″N 82°3′19″E / 23.88528°N 82.05528°E / 23.88528; 82.05528
Area466.657 ച. �കിലോ�ീ. (5.02305×109 sq ft)
Established1981

മധ്യപ്രദേശിലെ സീധി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ദേശീയോദ്യാനം.1981-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

ഭൂപ്രകൃതി[തിരുത്തുക]

467 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ഇവിടെ സാൽ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

കടുവ, പുലി, പുള്ളിമാൻ, സാംബർ, കാട്ടുപന്നി, നീൽഗായ്, മ്ലാവ് എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം.

"https://ml.wikipedia.org/w/index.php?title=സഞ്ജയ്_ദേശീയോദ്യാനം&oldid=3221020" എന്ന താളിൽനിന്ന് ശേഖരിച്ചത്