ബാരസിംഗ മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാരസിംഗ [1]
The barasingha.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
R. duvaucelii
Binomial name
Rucervus duvaucelii
(G. Cuvier, 1823)
Rucervus duvaucelii range map.png
Historic range (yellow); relict populations: duvaucelii (red); branderi (green); ranjitsinhi (blue)

ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് സ്വംപ് ഡിയർ അഥവാ ബാരസിംഗ മാൻ (English: Swamp deer).

ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഔദ്യോഗികമൃഗമാണിത്. കൂട്ടത്തോടെ താമസിക്കുന്ന ഇവയെ അപൂർവ്വമായി ഒറ്റയ്ക്കും കാണാറുണ്ട്. ആൺമാനുകളുടെയെണ്ണം പെൺമാനുകളെക്കാൾ വളരെ കുറവായതിനാൽ വംശനാശഭീഷണി നേരിടുന്ന മൃഗമാണിത്. പുള്ളിമാനേക്കാൾ അല്പം വലുതാണ് ഇവ. ആൺമാനുകൾക്ക് കോമ്പുണ്ടാകും. മഞ്ഞകലർന്ന തവിട്ടു നിറമാണിവയ്ക്ക്. വയറിനടിവശം വെള്ളയും. ശരീരം രോമാവൃതമാണ്. ഇവ പകലാണ് ആഹാരം തേടിയിറങ്ങുന്നത്. [3]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv.
  3. ബാലരമ ഡൈജസ്റ്റ്, ലക്കം- 2011 ജൂലൈ 2, പേജ്- 15.
"https://ml.wikipedia.org/w/index.php?title=ബാരസിംഗ_മാൻ&oldid=1934338" എന്ന താളിൽനിന്ന് ശേഖരിച്ചത്