മൗണ്ട് അബു വന്യജീവി സങ്കേതം
ദൃശ്യരൂപം
| മൗണ്ട് അബു വന്യജീവി സങ്കേതം Mount Abu Wildlife Sanctuary | |
|---|---|
| സ്ഥലം | രാജസ്ഥാൻ, ഇന്ത്യ |
| അടുത്തുള്ള നഗരം | മൗണ്ട് അബു |
| നിർദ്ദേശാങ്കങ്ങൾ | 24°33′0″N 72°38′0″E / 24.55000°N 72.63333°E |
| വിസ്തീർണ്ണം | 288 km². |
| സ്ഥാപിതം | 1960 |
| സന്ദർശകർ | NA (in NA) |
| ഭരണസമിതി | പരിസ്ഥിതി വനം മന്ത്രാലയം, ഭാരത സർക്കാർ |
മൗണ്ട് അബു വന്യജീവി സങ്കേതം ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തെ ഒരു വന്യജീവി സങ്കേതമാണ്. ഇത് ഇന്ത്യയിലെ പഴക്കമേറിയ പർവതനിരയായ അരാവല്ലിയിലാണ് സ്ഥിതി ചെയ്യുന്നത്. 1980 ലാണ് ഇവിടെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്.[1] 2020 നവംബർ 11 ന് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്തു.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]മൗണ്ട് അബു വന്യജീവി സങ്കേതം ഏകദേശം 19 കിലോമീറ്റർ (12 മൈൽ) നീളവും 6 കിലോമീറ്റർ (3.7 മൈൽ) വീതിയുമുള്ള ഒരു പീഠഭൂമിയിലേക്ക് വ്യാപിച്ചുകിടക്കുന്നു. രാജസ്ഥാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഗുരു ശിഖറിൽ[3] ഇത് 300 മുതൽ 1,722 മീറ്റർ (984 മുതൽ 5,650 അടി വരെ) ഉയരത്തിലാണ്.
അവലംബം
[തിരുത്തുക]- ↑ Negi, Sharad Singh (2002), Handbook of National Parks, Wildlife Sanctuaries and Biosphere Reserves in India (3rd Edition), Indus Publishing, p. 151, ISBN 978-81-7387-128-3
- ↑ Govt of India. "ESZ Notification" (PDF). www.egazette.nic.in. Govt. of India. Retrieved 14 February 2022.
- ↑ Negi, S. S. (2002). "Mount Abu Wildlife Sanctuary". Handbook of National Parks, Wildlife Sanctuaries and Biosphere Reserves in India (3rd ed.). Indus Publishing. p. 151. ISBN 978-81-7387-128-3.