സ്ലോത്ത് കരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Sloth bear
Temporal range: Late Pliocene to Early Pleistocene – recent
Sloth Bear Washington DC.JPG
A sloth bear at the National Zoo in Washington, D.C.
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Carnivora
Suborder: Caniformia
Family: Ursidae
Subfamily: Ursinae
Genus: Melursus
Meyer, 1793
Species:
M. ursinus
Binomial name
Melursus ursinus
Shaw, 1791
Sloth Bear area.png
Sloth bear range
(black – former, green – extant)
Synonyms
  • Melursus lybius Meyer, 1793
  • Bradypus ursinus Shaw, 1791

വഴിയോരങ്ങളിൽ സർക്കസ് കാണിക്കുന്ന മൃഗമെന്ന നിലയിൽ ഈ കരടി ഇന്ത്യയിലെല്ലായിടത്തും പരിചിതമാണ്. നീണ്ടമുഖവും ആടിയടിയുള്ള നടത്തവമുള്ള സ്ഥൂലരോമാവൃതമായ ഈ മൃഗം ആക്രമണത്തിന് മുതിർന്നാൽ അപകടകാരിയാണ്. കാഴ്ച കുറവുള്ള ഇവ ഭയപെട്ടാൽ ഉയർന്നു നിന്ന് കടിക്കുകയോ മാന്തുകയോ ചെയ്യും.

പെരുമാറ്റം[തിരുത്തുക]

ഉളിപ്പല്ലുകളില്ലാത്തതിനാൽ ആ വിടവിലൂടെ ചിതലുകളെയും ഉറുമ്പുകളെയും വലിച്ചെടുക്കാൻ ഇവയ്ക്കു കഴിയും. ചിതൽപുറ്റുകൾ പൊട്ടിക്കാൻ ഇവാ നീണ്ട നഖങ്ങൾ ഉപയോഗിക്കുന്നു.


വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം: 140-170സെ മി : തൂക്കം: 65-145കിലോ


ആവാസം[തിരുത്തുക]

ഇലപൊഴിയുന്ന വനങ്ങൾ, കുറ്റിക്കാടുകൾ, പുൽമേടുകൾ


കാണുന്ന സ്ഥലങ്ങൾ[തിരുത്തുക]

മുതുമല വന്യജീവി സങ്കേതം (തമിഴ്‌നാട്). മേൽഘട്ട് നാഷണൽ പാർക്ക് (മഹാരാഷ്ട്ര)


സ്രോതസ്സുകൾ[തിരുത്തുക]

ഇന്ത്യയിലെ സസ്തിനികൾ ഒരു ഫെയ്ൽഡ് ഗൈഡ്: വിവേക് മേനോൻ: D C BOOKS,KOTTAYAM 686 001

  1. Garshelis, D. L.; Ratnayeke, S. & Chauhan, N. P. S. (2008). "Melursus ursinus". IUCN Red List of Threatened Species. Version 2014.3. International Union for Conservation of Nature.
"https://ml.wikipedia.org/w/index.php?title=സ്ലോത്ത്_കരടി&oldid=2583057" എന്ന താളിൽനിന്ന് ശേഖരിച്ചത്