സംവാദം:തേൻകരടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  1. ഇതിനെ പനിക്കരടി എന്നോ മറ്റോ ആണ് മലയാളത്തിൽ പറയുന്നത് എന്നാണല്ലോ ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത്.
  2. ഇതിന്റെ നെഞ്ചത്ത് "ഢ" ആകൃതിയിലുള്ള പാട് ശരിയല്ലെന്നു തോന്നുന്നു. ഏതാണ്ട് V ആകൃതിയിലുള്ള പാടാണ് ഇവിടെ കാണുന്നത്.

--Vssun (സുനിൽ) 11:34, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]

രണ്ടും ശരിയാക്കി.--Habeeb | ഹബീബ് 15:10, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തേൻകരടി&oldid=777324" എന്ന താളിൽനിന്ന് ശേഖരിച്ചത്