മൗളിങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mouling National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അരുണാചൽ പ്രദേശ് സംസ്ഥാനത്തിലെ അപ്പർ സിയാങ് ജില്ലയിലാണ് മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1986-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

ഭൂപ്രകൃതി[തിരുത്തുക]

ഹിമാലയ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 483 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.

ജന്തുജാലങ്ങൾ[തിരുത്തുക]

റെഡ് പാണ്ട, ടാകിൻ, അസാമീസ് മക്കാക്ക്, കസ്തൂരിമാൻ, പറക്കും അണ്ണാന്‍, ക്ലൗഡഡ് ലെപ്പേർഡ്, ഘൊരാൽ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം.


"https://ml.wikipedia.org/w/index.php?title=മൗളിങ്_ദേശീയോദ്യാനം&oldid=3308006" എന്ന താളിൽനിന്ന് ശേഖരിച്ചത്