ഉള്ളടക്കത്തിലേക്ക് പോവുക

ടാകിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Takin
ഭൂട്ടാനിലെ ടാകിൻ
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Bovidae
Genus: Budorcas
ഹോഡ്ജ്സൺ, 1850
Species:
B. taxicolor
Binomial name
Budorcas taxicolor
ഉപസ്പീഷീസ്

B. t. bedfordi
B. t. taxicolor
B. t. tibetana
B. t. whitei

Distribution of the takin

കിഴക്കൻ ഹിമാലയത്തിൽ കാണുന്ന വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ് ടാകിൻ (/ˈtɑːkɪn/; ബുഡോർകാസ് ടാക്സികളർ Budorcas taxicolor; തിബറ്റൻ: ར་རྒྱ་; വൈൽ: ra rgya).[2] മിഷ്മി ടാകിൻ (B. t. taxicolor); സുവർണ്ണ ടാകിൻ (B. t. bedfordi); ടിബറ്റൻ ടാകിൻ (B. t. tibetana); ഭൂട്ടാൻ ടാകിൻ (B. t. whitei) എന്നിങ്ങനെ നാല് ഉപജാതികളാണുള്ളത്. പണ്ട് മസ്ക്ഓക്സ് എന്ന ജീവിക്കൊപ്പം ഓവിബോവിനി എന്ന ഗോത്രത്തിലാണ് ടാകിനെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും അടുത്ത കാലത്തായി നടന്ന മൈറ്റോകോൺഡ്രിയൽ ഗവേഷണങ്ങൾ കാണിക്കുന്നത് ഈ ജീവിക്ക് ഓവിസ് (ആടുകൾ) എന്ന ഗോത്രത്തിനോടാണ് കൂടുതൽ അടുപ്പമെന്നാണ്. കാഴ്ചയ്ക്ക് മസ്ക്ഓക്സ് എന്ന ജീവിയോടുള്ള സാമ്യം കൺവേർജന്റ് പരിണാമത്താലുണ്ടായതാണ്.[3] ഇത് ഭൂട്ടാനിലെ ദേശീയമൃഗമാണ്.[4]

അവലംബം

[തിരുത്തുക]
  1. ↑ "Budorcas taxicolor". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 31 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes a brief justification of why this species is of vulnerable.
  2. ↑ Animal Diversity Web (November, 2002) "Budorcas taxicolor" (University of Michigan Museum of Zoology) via arkive.org
  3. ↑ Pamela Groves, Gerald F. Shields, CytochromeBSequences Suggest Convergent Evolution of the Asian Takin and Arctic Muskox, Molecular Phylogenetics and Evolution, Volume 8, Issue 3, December 1997, Pages 363-374, ISSN 1055-7903, doi:10.1006/mpev.1997.0423.
  4. ↑ Tashi Wangchuk (2007). "The Takin - Bhutan's National Animal". In Lindsay Brown, Stan Armington (ed.). Bhutan. Lonely Planet. p. 87. ISBN 978-1-74059-529-2. Retrieved 15 September 2011.
"https://ml.wikipedia.org/w/index.php?title=ടാകിൻ&oldid=2400158" എന്ന താളിൽനിന്ന് ശേഖരിച്ചത്