ഗിണ്ടി ദേശീയോദ്യാനം

Coordinates: 13°00′09″N 80°13′51″E / 13.00259°N 80.23079°E / 13.00259; 80.23079
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Guindy National Park entrance
Map showing the location of
Map showing the location of
Location in Chennai, India
LocationChennai, Tamil Nadu, India
Nearest cityChennai
Coordinates13°00′09″N 80°13′51″E / 13.00259°N 80.23079°E / 13.00259; 80.23079
Area2.7057 km2 (1.0447 sq mi)
Established1977
Visitors700,000 (in 2006[1])
Governing bodyTamil Nadu Forest Department
forests.tn.nic.in
Guindy National Park Board

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിൻഡി ദേശീയോദ്യാനം. ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗിൻഡി. 1976-ലാണ് ഇത് നിലവിൽ വന്നത്. ഇതിനോട് ചേർന്ന് ഒരു മൃഗശാലയും പാമ്പു വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു. ഇന്ത്യയിലെ 8-ാംമത്തെ ചെറിയ ദേശീയോദ്യാനമാണ് ഗിണ്ടി ദേശീയോദ്യാനം.

ഭൂപ്രകൃതി[തിരുത്തുക]

വെറും 2.82 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉദ്യാനത്തിന്റെ വിസ്തൃതി.

ജന്തുജാലങ്ങൾ[തിരുത്തുക]

കൃഷ്ണമൃഗം, പുള്ളിമാൻ, ഉറുമ്പുതീനി, കുരങ്ങ് തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന ജന്തുക്കൾ. ബുൾബുൾ, ബാബ്ലർ, മൈന,മയിൽ തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്.

ചിത്രശാല[തിരുത്തുക]

  1. "Guindy National Park". Tamil Nadu Forest Department. Archived from the original on 2012-09-28. Retrieved 6 Sep 2007. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=ഗിണ്ടി_ദേശീയോദ്യാനം&oldid=3212595" എന്ന താളിൽനിന്ന് ശേഖരിച്ചത്