ഗോവിന്ദ് പശു വിഹാർ വന്യജീവിസങ്കേതം
ഗോവിന്ദ്പശുവിഹാർ ദേശീയോദ്യാനം Govind Pashu Vihar National Park and Sanctuary | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of India | |
Location | ഉത്തരാഖണ്ഡ്, ഇന്ത്യ |
Nearest city | Dharkadhi |
Coordinates | 31°06′N 78°17′E / 31.10°N 78.29°E[1]Coordinates: 31°06′N 78°17′E / 31.10°N 78.29°E[1] |
Area | 958 കി.m2 (1.031×1010 sq ft) |
Established | 1955 |
ഗോവിന്ദ്പശുവിഹാർ വന്യജീവി സങ്കേതം ഇൻഡ്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഒരു ദേശീയോദ്യാനമാണ്. 1955-ൽ വന്യജീവി സങ്കേതമായി സ്ഥാപിതമാവുകയും പിന്നീട് ദേശീയോദ്യാനമായി പരിണമിക്കുകയും ചെയ്തു.[2] സ്വാതന്ത്ര്യ സമര സേനാനിയും 1950-ൽ ആഭ്യന്തര മന്ത്രിയുമായിരുന്ന ഗോവിന്ദ് ബല്ലഭ് പന്തിന്റെ പേരിൽ ഈ ദേശീയോദ്യാനം പുനർ നാമകരണം ചെയ്തു. ഉത്തരാഖണ്ഡിലെ ഉത്തര കാശി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിന്റെയും ദേശീയോദ്യാനത്തിന്റെയും മൊത്തം വിസ്തീണ്ണം 958 km2 (370 sq mi) ആണ്.
അവലംബം[തിരുത്തുക]
- ↑ "Govind Pashu Vihar Sanctuary". protectedplanet.net. മൂലതാളിൽ നിന്നും 2013-03-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-25.
- ↑ "Govind Pashu Vihar Wildlife Sanctuary in Uttarakhand". Sanctuaries-India. മൂലതാളിൽ നിന്നും 2015-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 November 2015.