ചെന്നായ
ദൃശ്യരൂപം
ചെന്നായ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ചെന്നായ്, നായയുടെ മാതൃ സ്പീഷീസ് ആയ ഇംഗ്ലീഷിലെ വൂൾഫ് (Canis lupus).
- ഇന്ത്യൻ കാട്ടുനായ, ഒരുതരം ഇന്ത്യൻ കാനിഡ്. മലയാളത്തിൽ ചെന്നായ എന്ന് സാധാരണ വിളിക്കുന്ന ജീവി (Cuon alpinus).