കാട്ടെരുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടെരുമ
Flickr - Rainbirder - Bull Water Buffalo.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Artiodactyla
കുടുംബം: Bovidae
ഉപകുടുംബം: Bovinae
Tribe: Bovini
ജനുസ്സ്: Bubalus
വർഗ്ഗം: B. arnee
ശാസ്ത്രീയ നാമം
Bubalus arnee
(Kerr, 1792)

കാട്ടുപോത്തിന്റെ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരിനം വന്യമൃഗമാണ് കാട്ടെരുമ (ശാസ്ത്രീയനാമം: Bubalus arnee). ഇരട്ടക്കുളമ്പുകളുള്ള ഇവ മധ്യേന്ത്യയിലും ആസാമിലും കാണപ്പെടുന്നു. സംഘമായി കഴിയുന്ന ഇവ പെട്ടെന്ന് ആക്രമണകാരികളാവുന്നു. കറുത്തുവളഞ്ഞുപരന്ന കൊമ്പുകളും ദേഹത്തെ രോമക്കൂടുതലും ഇവയെ വ്യത്യസ്തമാക്കുന്നു. ഓടിച്ചെന്ന് ശത്രുക്കളെ മസ്തകം കൊണ്ട് ഇടിച്ച് അക്രമിക്കുന്നതാണ് ഇവയുടെ രീതി.

അവലംബം[തിരുത്തുക]

  1. Hedges, S., Sagar Baral, H., Timmins, R.J., Duckworth, J.W. (2008). "Bubalus arnee". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടെരുമ&oldid=1697915" എന്ന താളിൽനിന്നു ശേഖരിച്ചത്