ഇന്ദിരാഗാന്ധി ദേശീയോദ്യാനം
(Indira Gandhi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഇന്ദിരാഗാന്ധി ദേശിയോദ്യാനം Top Slip | |
ഐ.യു.സി.എൻ., വർഗ്ഗം II (ദേശീയോദ്യാനം)
| |
രാജ്യം | ![]() |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | കോയമ്പത്തൂർ |
Established | 1976 |
ഏറ്റവും അടുത്ത നഗരം | പൊള്ളാച്ചി |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
958 km² (370 sq mi) • 2,513 m (8,245 ft) |
Governing body | Ministry of Environment and Forests and Tamil Nadu Forest Deptartment |
Footnotes
|
Coordinates: 10°25′01″N 77°03′24″E / 10.4170°N 77.0567°E
തമിഴ്നാട്ടിലെ കൊയമ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശിയോദ്യാനമാണ് ഇന്ദിരാഗാന്ധി ദേശിയോദ്യാനം. ആനമലൈ ദേശീയപാർക്ക് എന്നും അറിയപ്പെടുന്നു. 1989-ലാണ് ഇത് സ്ഥാപിതമായത്. 118 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇതിൽ സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളുണ്ട്.
സസ്യജാലങ്ങൾ[തിരുത്തുക]
നിത്യഹരിത വനങ്ങളും ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളും ഇവിടെയുണ്ട്. ഈട്ടി, തേക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ[തിരുത്തുക]
നീലഗിരി ലംഗൂർ, സിംഹവാലൻ കുരങ്ങ്, ആന, ബാർക്കിംഗ് മാൻ, കടുവ, കാട്ടുനായ്ക്കൾ ചതുപ്പുപ്രദേശങ്ങളിൽ ജീവിക്കുന്ന മുതല, ഇമ്പീരിയൽ പ്രാവ് എന്നിവ ഇവിടെ കാണപ്പെടുന്നു.
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Indira Gandhi Wildlife Sanctuary and National Park എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |