സുഖ്‌ന തടാകം

Coordinates: 30°44′N 76°49′E / 30.733°N 76.817°E / 30.733; 76.817
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sukhna Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സുഖ്‌ന തടാകം
തടാകം
സ്ഥാനംSector 1, ചണ്ഡീഗഢ് - 160009 (PIN)
നിർദ്ദേശാങ്കങ്ങൾ30°44′N 76°49′E / 30.733°N 76.817°E / 30.733; 76.817
Typeജലാശയം
Basin countriesഇന്ത്യ
ഉപരിതല വിസ്തീർണ്ണം3 ചതുരശ്ര കിലോമീറ്റർ
ശരാശരി ആഴംശരാശരി എട്ട് അടി
പരമാവധി ആഴം16 അടി
സുഖ്‌ന തടാകക്കരയിലെ സൂര്യാസ്തമയം

ഹിമാലയത്തിലെ ശിവാലിക് മലനിരകളുടെ താഴ്‌വാരത്തായി ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്ന ഒരു ജലാശയമാണ് സുഖ്‌ന തടാകം (Sukhna Lake). ശിവാലിക് മലകളിൽ നിന്നും വരുന്ന ഒരു ചെറിയ നദിയിൽ 1958 -ൽ ഉണ്ടാക്കിയ ഈ തടാകത്തിന്റെ വിസ്തൃതി മൂന്നു ചതുരശ്രകിലോമീറ്ററാണ്.

സുഖ്‌ന തടാകത്തിന്റെ ഒരു പ്രഭാതദൃശ്യം
A rock statue near Sukhna lake

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുഖ്‌ന_തടാകം&oldid=3459050" എന്ന താളിൽനിന്ന് ശേഖരിച്ചത്