സുഖ്‌ന തടാകം
ദൃശ്യരൂപം
സുഖ്‌ന തടാകം | |
---|---|
സ്ഥാനം | Sector 1, ചണ്ഡീഗഢ് - 160009 (PIN) |
നിർദ്ദേശാങ്കങ്ങൾ | 30°44′N 76°49′E / 30.733°N 76.817°E |
Type | ജലാശയം |
Basin countries | ഇന്ത്യ |
ഉപരിതല വിസ്തീർണ്ണം | 3 ചതുരശ്ര കിലോമീറ്റർ |
ശരാശരി ആഴം | ശരാശരി എട്ട് അടി |
പരമാവധി ആഴം | 16 അടി |
ഹിമാലയത്തിലെ ശിവാലിക് മലനിരകളുടെ താഴ്‌വാരത്തായി ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്ന ഒരു ജലാശയമാണ് സുഖ്‌ന തടാകം (Sukhna Lake). ശിവാലിക് മലകളിൽ നിന്നും വരുന്ന ഒരു ചെറിയ നദിയിൽ 1958 -ൽ ഉണ്ടാക്കിയ ഈ തടാകത്തിന്റെ വിസ്തൃതി മൂന്നു ചതുരശ്രകിലോമീറ്ററാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Sukhna Lake എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.