സൗത്ത് ഏഷ്യൻ സൂ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Asian Zoo Association for Regional Cooperation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
South Asian Zoo Association for Regional Cooperation
220px
തരംRegional not-for-profit organization
സ്ഥാപിക്കപ്പെട്ടത്2000 ആഗസ്ത് 4
തുടക്കംZOO
പ്രവർത്തന മേഖലദക്ഷിണേഷ്യ
വെബ്‌സൈറ്റ്www.zooreach.org

ദക്ഷിണേഷ്യയിലെ മൃഗശാലകൾക്കും അക്വേറിയങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് സൗത്ത് ഏഷ്യൻ സൂ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ (South Asian Zoo Association for Regional Cooperation അല്ലെങ്കിൽ(SAZARC)). 2000-മാണ്ടിൽ ആഗസ്ത് 4൹ നേപ്പാളിലെ കാഠ്മണ്ഡു മൃഗശാലയിൽ വെച്ച് സൂ ഔട്രീച് ഒർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യത്തെ സമ്മേളനത്തെതുടർന്നാണ് ഈ സംഘടന ജന്മംകൊള്ളുന്നത്. 2004ൽ SAZARC, വേൾഡ് അസോസിയേഷൻ ഫോർ സൂസ് ആൻഡ് അക്ക്വേറിയംസ്-ൽ അംഗത്വം ലഭിച്ചു .[1]

സമ്മേളനങ്ങൾ[തിരുത്തുക]

SAZARC വാർഷിക സമ്മേളനങ്ങളുടെ പട്ടികയാണ് താഴെ

അമ്മേളനം ആരംഭം പര്യവസാനം ആതിഥേയർ സ്ഥാനം കുറിപ്പുകൾ
1-ആം വാർഷിക സമ്മേളനം 3 ആഗസ്ത് 2000 3 ആഗസ്ത് 2000 കാഠ്മണ്ഡു മൃഗശാല Kathmandu, Nepal Founding members were Bangladesh,
India, Nepal, Pakistan and Sri Lanka[2].
2-മത് വാർഷിക സമ്മേളനം ഒക്ടോബർ 7, 2001 ഒക്ടോബർ 11, 2001 തൈപിങ് മൃഗശാല പെരാക്, മലേഷ്യ Combined meeting with SEAZA.
10th anniversary of SEAZA.
3-മത് വാർഷിക സമ്മേളനം ഒക്ടോബർ6, 2002 ഒക്ടോബർ11, 2002 ധാക്കാ മൃഗശാല ധാക്ക, ബംഗ്ലാദേശ്
4-മത് വാർഷിക സമ്മേളനം[2] ഡിസംബർ 1, 2003 ഡിസംബർ 5, 2003 കൊളംബൊ മൃഗശാല ദേഹിവാല, ശ്രീലങ്ക
5-മത് വാർഷിക സമ്മേളനം[2] ഡിസംബർ 1, 2004 ഡിസംബർ 5, 2004 ലാഹോർ മൃഗശാല ലാഹോർ, പാകിസ്താൻ അഫ്ഗാനിസ്ഥാന്റെ ആദ്യ പങ്കാളിത്തം.
WAZA-ലെ അംഗത്വലബ്ദി.
6-മത് വാർഷിക സമ്മേളനം[2] ഡിസംബർ1, 2005 ഡിസംബർ5, 2005 Karl Kübel Institute കൊയമ്പത്തൂർ, ഇന്ത്യ
7-മത് വാർഷിക സമ്മേളനം[2] സെപ്റ്റംബർ11, 2006 സെപ്റ്റംബർ13, 2006 സൈഗോൺ മൃഗശാല ഹൊ ചി മിൻ സിറ്റി, വിയറ്റ്നാം SEAZAയുമായ് ചേർന്നുള്ള സമ്മേളനം.
8-മത് വാർഷിക സമ്മേളനം[2] ജനുവരി 30, 2008 ഫെബ്രുവരി 3, 2008 കമലാ നെഹ്രു മൃഗശാല അഹമ്മദാബാദ്, ഇന്ത്യ
9-മത് വാർഷിക സമ്മേളനം ഫെബ്രുവരി 11, 2009 ഫെബ്രുവരി 15, 2009 Colombo Zoo Dehiwala, Sri Lanka SAZARC രൂപീകരണത്തിന്റെ 10ആം വാർഷികം.
10-മത് വാർഷിക സമ്മേളനം[3] നവംബർ 22, 2010 നവംബർ 27, 2010 Central Zoo കാഠ്മണ്ഡു, നേപ്പാൾ ഭൂട്ടാൻ ആദ്യമായി പങ്കെടുക്കുന്നു.

അംഗരാഷ്ട്രങ്ങൾ[തിരുത്തുക]

പ്രമാണം:SAZARC.jpg
The other logo of SAZARC
സ്ഥാപക രാഷ്ട്രങ്ങൾ[2]
മറ്റ് അംഗങ്ങൾ

അവലംബം[തിരുത്തുക]

  1. "Members". waza.org. WAZA. ശേഖരിച്ചത് 12 April 2011.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "SAZARC -- 8th Annual Meeting -- Ahmedabad" (PDF). Zoo's Print. Coimbatore: Zoo Outreach Organisation. XXIII (2): 11. 2008. ISSN 0973-2543. ശേഖരിച്ചത് 12 April 2011. Unknown parameter |month= ignored (help)
  3. Jnawali, Sarita (2011). Walker, Sally R. (ed.). "Report SAZARC Conference" (PDF). Zoo's Print. Coimbatore: Zoo Outreach Organisation. XXVI (2): 3–49. ISSN 0973-2543. ശേഖരിച്ചത് 12 April 2011. Unknown parameter |month= ignored (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]