ഇന്ത്യയിലെ മൃഗശാലകളുടെ പട്ടിക
ദൃശ്യരൂപം
പരമ്പര |
ഇന്ത്യയുടെ വന്യജീവിസമ്പത്ത് |
---|
ഇന്ത്യയിലെ പ്രധാന മൃഗശാലകളുടെ പട്ടികയാണിത്.
പൊതുജനങ്ങൾക്ക് കാണാനായി മൃഗങ്ങളെ(പ്രത്യേകിച്ച് വന്യജീവികളെ) പാർപ്പിച്ചിരിക്കുന്ന സ്ഥലമാണ് മൃഗശാല. വിവിധ തരത്തിലുള്ള മൃഗശാലകളുണ്ട്. വന്യജീവിസങ്കേതങ്ങളെ മൃഗശാലകളുടെ ഗണത്തിൽ ചേർക്കുന്നില്ല. കേന്ദ്ര സൂ അതോറിറ്റിയാണ് ഇന്ത്യയിലെ മൃഗശാലകളുടെയെല്ലാം തലപ്പത്തുള്ള സർക്കാർ സ്ഥാപനം.[1] വേൾഡ് അസൊസിയേഷ്ൻ ഒഫ് സ്സൂസ് എന്റ് അക്ക്വേറിയംസുമായി ചേർന്നാണ് ഇന്ത്യൻ സ്സൂ അതോറിറ്റി പ്രവർത്തിക്കുന്നത്.[2]
ഇന്ത്യയിലെ മൃഗശാലകൾ
[തിരുത്തുക]- ആസാം സംസ്ഥാന മൃഗാശാലയും സസ്യോദ്യാനവും, ഗുവാഹത്തി, ആസാം
- എലെൻ വന്യമൃഗശാല, കാൺപൂർ, ഉത്തർപ്രദേശ്
- അലിപൂർ വന്യജീവി ഉദ്യാനം, കൊൽക്കത്ത, പശ്ചിമ ബംഗാൾ
- Nandankanan Zoo, ഭുവനേശ്വർ, ഒഡീഷ
- അർഗ്നർ അണ്ണാ വന്യജീവി ഉദ്യാനം , ചെന്നൈ, തമിഴ്നാട്
- ബിർസ മാൻ ഉദ്യാനം , റാഞ്ചി[3][4][5]
- ഛത്ബീർ മൃഗശാല, Zirakpur, പഞ്ചാബ്
- ചെന്നൈ സ്നേക് റ്റ്രസ്റ്റ്, ചെന്നൈ, തമിഴ്നാട്
- ഇന്ദിരാ ഗാന്ധി വന്യജീവി ഉദ്യാനം, വിശാഖപട്ടണം, ആന്ധ്രാ പ്രദേശ്
- ജവഹർ ലാൽ നെഹ്രു ജൈവോദ്യാനം, ബൊകാറോ സ്റ്റീൽ സിറ്റി [6]
- ജയ്പുർ മൃഗശാല, ജയ്പൂർ, രാജസ്ഥാൻ
- ഉദയ്പുർ മൃഗശാല, ഉദയ്പൂർ, രാജസ്ഥാൻ
- ജിജാമതാ ഉദ്യാനം, മുംബൈ, മഹാരാഷ്ട്ര
- കങ്കരിയ മൃഗശാല, അഹമ്മദാബാദ്, ഗുജറാത്ത്
- ലഖ്നൗ മൃഗശാല, ലഖ്നൗ, ഉത്തർപ്രദേശ്
- മദ്രാസ് മുതലവളർത്തൽ കേന്ദ്രം, ചെന്നൈ, തമിഴ്നാട്
- മാർബ്ല് പാലസ് മൃഗശാല, കൊൽക്കത്ത, പശ്ചിം ബംഗാൾ
- മൈസൂർ മൃഗശാല, മൈസൂരു, കർണാടക
- ഡൽഹിയിലെ ദേശീയ വന്യജീവി ഉദ്യാനം(ഡൽഹി മൃഗശാല), ഡൽഹി
- നെഹ്രു വന്യജീവി ഉദ്യാനം, ഹൈദരാബാദ്, ആന്ധ്രാ പ്രദേശ്
- പദ്മജ നായിഡു ഹിമാലയൻ വന്യജീവി ഉദ്യാനം, Darjeeling, പശ്ചിമ ബംഗാൾ
- പറശിനികടവ് പാമ്പുവളർത്തൽ കേന്ദ്രം
- റാഞ്ചി മൃഗശാല (Bhagwan Birsa Munda Biological Park), റാഞ്ചി, ജാർഖണ്ഡ്(സ്ഥാപിതം. 1987)[3][7]
- Sakkarbaug Zoological Garden, ജുനഗഡ്, ഗുജറാത്ത്
- സായാജി ബാഗ് മൃഗശാല, വഡോദര, ഗുജറാത്ത്
- Sarthana Zoo, സൂരത്, ഗുജറാത്ത്
- സഞ്ഞയ് ഗാന്ധി ജൈവികോദ്യാനം, പാട്ന, ബീഹാർ
- Sipahijola Wildlife Sanctuary, ത്രിപുര
- ശ്രീ വെങ്കടേശ്വര വന്യജീവി ഉദ്യാനം, തിരുപ്പതി, ആന്ധ്രാ പ്രദേശ്
- രാജീവ് ഗാന്ധി വന്യജീവി ഉദ്യാനം, പൂനെ, മഹാരാഷ്ട്ര
- തിരുവനന്തപുരം മൃഗശാല, തിരുവനന്തപുരം, കേരളം
- തൃശൂർ മൃഗശാല, തൃശൂർ, കേരളം
- തിലയാർ മൃഗശാല, റൊഹ്താക്
- നൈനിറ്റാൾ മൃഗശാല, ഉത്തരാഖണ്ഡ് [8]
മൃഗശാലകളുടെ പട്ടിക
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ "Central Zoo Authority". cza.nic.in. CZA. Retrieved 3 July 2011.
- ↑ "Members". waza.org. WAZA. Retrieved 5 February 2011.
- ↑ 3.0 3.1 3.2 3.3 "List of Zoos in India, from 1800 until now". kuchbhi.com. Kuchbhi. Retrieved 4 July 2011.
- ↑ "Birsa Mrig Vihar (Birsa Deer Park)". Archived from the original on 2011-09-11. Retrieved 2013-01-17.
- ↑ Ready for newer greens
- ↑ "Jawaharlal Nehru Biological Park". Archived from the original on 2016-01-11. Retrieved 2013-01-17.
- ↑ Ranchi Zoo
- ↑ "Pt. G.B. Pant High Altitude Zoo". Archived from the original on 2012-03-08. Retrieved 2013-01-17.
- ↑ "Birsa Mrig Vihar (Birsa Deer Park)". Archived from the original on 2011-09-11. Retrieved 2011-07-19.
- ↑ Ready for newer greens
- ↑ Bondla Wildlife Sanctuary
- ↑ "Pt. G.B. Pant High Altitude Zoo". Archived from the original on 2012-03-08. Retrieved 2010-06-10.
- ↑ Ranchi Zoo
അവലംബം
[തിരുത്തുക]- "Zoos Worldwide: Aquariums, Animal Sanctuaries, and Wildlife Parks". zoos-worldwide.de. Zoos Worldwide. Retrieved 2 July 2011.
- "List of Zoos in India, from 1800 until now". kuchbhi.com. Kuchbhi. Retrieved 4 July 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Zoos in India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official website of: "Central Zoo Authority of India" (CZA), Government of India
- THE INDIAN ZOO INQUIRY Archived 2010-12-02 at the Wayback Machine. A Review of Conditions in the Zoos of India, Compassionate Crusaders Trust & Zoocheck Canada, 2004 (Revised 2006)