ഭാരതീയ വന സർവ്വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് ഭാരതീയ വന സർവ്വേ(ഇംഗ്ലീഷ്:Forest Survey of India; ഹിന്ദി:भारतीय वन सर्वेक्षण). വനഭൂമി സംബന്ധിയായ കണക്കെടുക്കുന്നതും പഠനങ്ങൾ നടത്തുന്നതും ഈ സ്ഥാപനമാണ്. 1981 ജൂണിലാണ് ഈ സ്ഥാപനം നിലവിൽ വന്നത്.[1] ഉത്താരാഖണ്ഡിലെ ഡെറാഡൂണാണ് ഭാരതീയ വന സർവ്വേയുടെ ആസ്ഥാനം.

ചരിത്രം[തിരുത്തുക]

ലക്ഷ്യങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

References[തിരുത്തുക]

  1. "Forest Survey of India, Dehradun". Ministry of Environment and Forests, Government of India. ശേഖരിച്ചത്: 2008-04-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഭാരതീയ_വന_സർവ്വേ&oldid=1715720" എന്ന താളിൽനിന്ന് ശേഖരിച്ചത്