ഛട്‌ബിർ മൃഗശാല
(ChattBir Zoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() | |
Date opened | 1977 |
---|---|
സ്ഥാനം | ഛട്‌ബിർ മൃഗശാല, ചാട് ഗ്രാമം, സിരക്‌പൂർ,മൊഹാലി ജില്ല, പഞ്ചാബ് |
നിർദ്ദേശാങ്കം | 30°36′13″N 76°47′34″E / 30.6036°N 76.7928°ECoordinates: 30°36′13″N 76°47′34″E / 30.6036°N 76.7928°E |
Memberships | കേന്ദ്ര മൃഗശാലാ അതോറിറ്റി (ഇന്ത്യ) |
Major exhibits | സിംഹ സഫാരി |
പഞ്ചാബിലെ ചണ്ഡീഗഢിൽ നിന്നും 17 കിലോമീറ്റർ അകലെ മൊഹാലി ജില്ലയിൽ ഉള്ള ഒരു മൃഗശാലയാണ് ഛട്‌ബിർ മൃഗശാല (Chhatbir Zoo) അഥവാ മഹേന്ദ്ര ചൗധരി ജീവശാസ്ത്രോദ്യാനം (Mahendra Chaudhary Zoological Park). 1970 -കളിൽ നിർമ്മാണം തുടങ്ങിയ ഇവിടെ ധാരാളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ട്. തിങ്കളാഴ്ച ഒഴികെ എന്നും സന്ദർശിക്കാവുന്ന ഈ ഉദ്യാനത്തിൽ വന്യമൃഗങ്ങളെ കൂട്ടിൽ അടയ്ക്കാതെയുള്ള രീതിയിലാണ് സംരക്ഷിക്കുന്നത്.
ചിത്രശാല[തിരുത്തുക]
- ഛട്‌ബിർ മൃഗശാലയിലെ ജീവികളുടെ ചിത്രങ്ങൾ
- Jaguar at Zoo.jpg
ജഗ്വാർ
- Chattbir zoo zebra.jpg
സീബ്ര
- Pair of White Tigers.jpg
വെള്ളക്കടുവകൾ
- Asian elephants 2.jpg
ആനക്കൂട്ടം
- Pair of Cranes.jpg
കൊറ്റികൾ
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ ChattBir Zoo എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |