ഹിർപോറ വന്യജീവിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hirpora Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hirpora Wildlife Sanctuary
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
A view of the Hirpora Wildlife Sanctuary.
LocationShopian, Jammu and Kashmir, India
Area341 km2 (132 sq mi)
Established1987

ഇന്ത്യയിലെ കാശ്മീർ സംസ്ഥാനത്ത് ശ്രീനഗറിന് 70 കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് ഹിർപോറ വന്യജീവിസങ്കേതം അഥവാ ഹീരപോറ വന്യജീവിസങ്കേതം. 341 ചതുരശ്രകിലോമീറ്ററിൽ ഈ വന്യജീവിസങ്കേതം പരന്നുകിടക്കുന്നു. ഇതിന്റെ അതിരുകൾ വടക്ക് ഗുംസാർ തടാകം, വടക്കുകിഴക് ഹിർപോറ ഗ്രാമം, കിഴക്ക് രുപ്രി, തെക്ക് സരൻസാർ, തെക്ക് പിർ പൻജൽ പാസ്. കിഴക്കോട്ട് ചെറിയ ചെരിവുള്ള പ്രദേശമാണ് ഈ വന്യജീവിസങ്കേതം. വടക്കോട്ടും തെക്കോട്ടും കുത്തനെ ചെരിവുകളുള്ള അനേകം കുന്നുകൾ ഇവിടെയുണ്ട്. തെക്കും തെക്കുകിഴക്ക് പ്രദേശങ്ങളും ചെരിവ് കുറവാണ്.

ചിത്രശാല[തിരുത്തുക]

ഇതുംകാണുക[തിരുത്തുക]

References[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]