കൗൻഡിന്യ വന്യജീവി സങ്കേതം

Coordinates: 13°01′30″N 78°38′42″E / 13.02500°N 78.64500°E / 13.02500; 78.64500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Koundinya Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൗൻഡിന്യ വന്യജീവി സങ്കേതം
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
View of a part of the Sanctuary
Map showing the location of കൗൻഡിന്യ വന്യജീവി സങ്കേതം
Map showing the location of കൗൻഡിന്യ വന്യജീവി സങ്കേതം
Location of Koundinya Wildlife Sanctuary in Andhra Pradesh, India.
Locationആന്ധ്രാ പ്രദേശ്, ഇന്ത്യ
Nearest cityചിറ്റോർ
Coordinates13°01′30″N 78°38′42″E / 13.02500°N 78.64500°E / 13.02500; 78.64500[1]
Area357.6 km2 (88,400 acres)
Establishedഡിസംബർ 1990
Governing bodyആന്ധ്രാ പ്രദേശ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്
ഇന്ത്യൻ ആന

കൗൻഡിന്യ വന്യജീവിസങ്കേതം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തുള്ള ഒരു ആന സങ്കേതമാണ്. ആന്ധ്രാപ്രദേശിലെ ഏക ആന സങ്കേതമാണിത്. 200 വർഷങ്ങൾക്കുമുൻപ് ചുറ്റുപാടുമുള്ള വനാന്തരങ്ങളിൽ നിന്ന് കുടിയേറിയ ആനകളാണ് ഇവിടെയുള്ളത്.[2]

അവലംബം[തിരുത്തുക]

  1. "APFD Website". Forest.ap.nic.in. Archived from the original on 2012-05-21. Retrieved 2012-07-30.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-04-11. Retrieved 2017-06-30.

പുറംകണ്ണികൾ[തിരുത്തുക]