ഉള്ളടക്കത്തിലേക്ക് പോവുക

ആറളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aralam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
hs
ആറളം ഫാം ഹൈ സ്കൂൾ
ആറളം
ഗ്രാമം 
Map
Country India
സംസ്ഥാനംകേരളം 
ജില്ലകണ്ണൂർ 
ജനസംഖ്യ
 (2001)
  ആകെ
26,508
Languages
സമയമേഖലUTC+5:30 (IST)
ISO 3166 കോഡ്IN-KL

ആറളം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആറളം. പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും എടൂരിൽ ആണ് സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസം

[തിരുത്തുക]

ആറളത്ത് ഒരു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളും രണ്ട് എയ്‌ഡഡ് ഹയർ സെക്കന്ററി സ്കൂളുകളും ഉണ്ട്, ഒരെണ്ണം എടൂർ സെന്റ്‌. മേരീസ് എച്ച്.എസ്.എസും മറ്റൊരെണ്ണം സെന്റ്‌. സെബാസ്റ്റ്യൻസ് എച്ച്.എസ്.എസും

അവലംബം

[തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=ആറളം&oldid=4514429" എന്ന താളിൽനിന്ന് ശേഖരിച്ചത്