ഇന്ത്യയിലെ അഗ്നിപർവ്വതങ്ങളുടെ പട്ടിക
ദൃശ്യരൂപം
(List of volcanoes in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ സജീവമോ സുപ്തമോ ലുപ്തമോ ആയ അഗ്നിപർവ്വതങ്ങളുടെ പട്ടികയാണ്.
പേര് | പൊക്കം | സ്ഥാനം | അവസാന സ്ഫോടനം | തരം | |
മീറ്റർ | അടി | Coordinates | |||
ബാരെൻ ദ്വീപ് | 354 | 1161 | 12°16′41″N 93°51′29″E / 12.278°N 93.858°E | 2013 | Stratovolcano |
ബാരാതാംഗ് | 28 | 93 | 12°N 93°E / 12°N 93°E | 2005 | Mud volcano |
നാർകോണ്ഡം | 710 | 2329 | 13°26′N 94°17′E / 13.43°N 94.28°E | holocene | Stratovolcano |
ഡെക്കാൺ ട്രാപ്സ് | -- | -- | 18°31′N 73°26′E / 18.51°N 73.43°E | 65 mya | -- |