പഞ്ചാബ് പോലീസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ നിയമപാലന - നിർവഹണ ചുമതലയുള്ള സംസ്ഥാന സായുധ സേനയാണ് പഞ്ചാബ് പോലീസ്‌ (അഥവാ പഞ്ചാബ് പോലീസ് സേന). ഇന്ത്യൻ സ്വതന്ത്ര സമരത്തിനു മുൻപേ തന്നെ നിയമപരിപാലനത്തിൽ പ്രശംസ പിടിച്ചുപറ്റിയ ഒരു സേനാ വിഭാഗമാണ്‌ പഞ്ചാബിൻറെ സംസ്ഥാന പോലീസ്‌ സേന.[1]. തീവ്രവാദത്തിനെതിരായി ശക്തമായ പോരാട്ടം നടത്തുന്ന പഞ്ചാബ്‌ പോലീസ് സേന ഭാരതത്തിലെ പോലീസെ സേനകൾക്ക് തന്നെ അഭിമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.

  1. http://punjabpolice.gov.in/History.aspx
"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_പോലീസ്‌&oldid=2379940" എന്ന താളിൽനിന്ന് ശേഖരിച്ചത്