ഉള്ളടക്കത്തിലേക്ക് പോവുക

കൊക്ബൊറൊക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊക്‌ബോറോക്
ത്രിപുരി
ഉത്ഭവിച്ച ദേശം ഇന്ത്യ
ബംഗ്ലാദേശ്
ബർമ്മ
ഭൂപ്രദേശംത്രിപുര, ആസ്സാം, മിസോറാം, ബംഗ്ലാദേശ്, ബർമ്മ
സംസാരിക്കുന്ന നരവംശംത്രിപുരി
മാതൃഭാഷയായി സംസാരിക്കുന്നവർ
(970,000 cited 2001)[1]
പൂർവ്വികരൂപം
Early Tripuri
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഇന്ത്യ (ത്രിപുര)
ഭാഷാ കോഡുകൾ
ISO 639-3Variously:
trp  Kokborok (Debbarma)
ria  Riang
tpe  Tippera (Khagrachari)
usi  Usui
xtr  Early Tripuri
xtr Early Tripuri

ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഭാഷയാണു് സിനൊ-തിബത്തൻ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്ന കൊക്‌ബോറോക്.[2] ത്രിപുരയിലെ രണ്ടു് ഔദ്യോഗികഭാഷകളിലൊന്നായ കൊക്‌ബൊറോക്കിന് ലിപിയില്ല. ബംഗാളിയാണു് ത്രിപുരയിലെ മറ്റൊരു ഔദ്യോഗികഭാഷ.

കൊക്‌ബോറോക് സാഹിത്യം

[തിരുത്തുക]

കൊക്‌ബോറോക് ചലച്ചിത്രം

[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

കൊക്‌ബോറോക് ഭാഷയിൽ നിലവിൽ മൂന്നു പ്രസിദ്ധീകരണങ്ങൾ മാത്രമാണുള്ളതു്.[2] മലയാളിയായ ഫാദർ ജോസഫ് പുളിന്താനത്തിന്റെ നേതൃത്വത്തിൽ കത്തോലിക്ക മിഷണറിമാർ പ്രസിദ്ധീകരിക്കുന്ന 'എയ്‌തോർമ' എന്ന മാസികയാണ് അതിലൊന്നു്.[3]

എണ്ണൽ സംഖ്യകൾ

[തിരുത്തുക]

എണ്ണൽസംഖ്യകൾ കൊക്‌ബൊറോക് ഭാഷ ഭാഷയിൽ 'ലെഖമുങ്' ആണു്. താഴെപ്പറയുന്ന രീതിയിലാണു് സംഖ്യകളുടെ പേരുകൾ.

1.
2.ന്വി
3.തം
4.ബ്ര്വി
5.
6.ഡോക്
7.സ്നി
8.ചർ
9.ചുകു
10.ചി
20.ന്വിചി
100.
101.സറ സ
200.ന്വിറ
1000.സയി
1001.സ സയി
2000.ന്വി സയി
10,000.ചിസയി
20,000.ന്വിചി സയി
100,000.റസയി
200,000.ന്വി റസയി
1,000,000.ചിറസയി
2,000,000.ന്വിചി റസയി
10,000,000.റ്വജക്
20,000,000.ന്വി റ്വജക്
1,000,000,000.റ റ്വജക്
1,000,000,000,000.സയി റ്വജക്
1,000,000,000,000,000,000,000.റസയി റ്വജക്

അവലംബം

[തിരുത്തുക]
  1. Kokborok (Debbarma) reference at Ethnologue (17th ed., 2013)
    Riang reference at Ethnologue (17th ed., 2013)
    Tippera (Khagrachari) reference at Ethnologue (17th ed., 2013)
  2. 1 2 കൊക്‌ബൊറോക്കിന് മരണത്തിലേക്കിനി എത്ര ദൂരം Archived 2015-01-29 at the Wayback Machine - മാതൃഭൂമി ദിനപത്രം
  3. രജീഷ് പി. രഘുനാഥ് (നവംബർ 01, 2013). "ത്രിപുരയെ സിനിമ പഠിപ്പിച്ച വൈദികൻ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2013 നവംബർ 4. Retrieved 2013 നവംബർ 4. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=കൊക്ബൊറൊക്&oldid=3964572" എന്ന താളിൽനിന്ന് ശേഖരിച്ചത്