മാസിക
മാസത്തിൽ ഒരിക്കൽ പുറത്തുവരുന്ന ആനുകാലികപ്രസിദ്ധീകരണമാണ് മാസിക. പത്രങ്ങളുടെ കൂടെ സൗജന്യമായോ ചുരുങ്ങിയ അധികനിരക്കിലോ മുപ്പതു ദിവസത്തിലൊരിക്കൽ നൽകുന്ന പ്രസിദ്ധീകരണങ്ങളെ ഈ ഗണത്തിൽ പെടുത്താറില്ല.
ഇന്ത്യയിൽ രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇന്ത്യയുടെ നിബന്ധനകൾക്കും അനുമതിക്കും വിധേയമായാണ് അച്ചടിച്ച മാസികകൾ പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനകൈരളി, ഭാഷാപോഷിണി, ശാസ്ത്രകേരളം, ശാസ്ത്രഗതി,രാഷ്ട്രശബ്ദം തുടങ്ങിയവ മലയാളത്തിലെ മാസികകളിൽ ചിലതാണ്. മിക്ക ഭാഷകളിലും മാസികകൾ ഇറങ്ങുന്നുണ്ട്. ഇപ്പോൾ ഇ-മാസികകളും ലഭ്യമാണ്.
മലയാളത്തിൽ ഇപ്പോൾ പ്രചാരത്തിലുള്ള മാസികകൾ[തിരുത്തുക]
കുട്ടികളുടെ മാസികകൾ[തിരുത്തുക]
തളിര് || മുതിർന്ന കുട്ടികൾക്ക് || തിരുവനന്തപുരം || കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്മാസികയുടെ പേരു | തരം | പ്രസിദ്ധീകരിക്കുന്ന സ്ഥലം | പ്രസാധകർ |
---|---|---|---|
എസ്.ടി.ആർ. സചിത്രകഥ | ചിത്രകഥ | കൊല്ലം | എസ് റ്റി റഡ്ഡ്യാർ ആന്റ് സൺസ് |
തേനരുവി | ---- | ------ | ---- |
കുസുമം | മാസിക | കോഴിക്കോട് | ------ |
ചം പക് മാസിക | മാസിക | കൊച്ചി | ദില്ലി പത്ര പ്രകാശൻ പ്രിവറ്റ് ലിമിറ്റഡ് |
മുത്തശ്ശി | മാസിക | കൊല്ലം | കേരള ശബ്ദം, |
കുസുമം | മാസിക | ---- | ---, |
മലർവാടി മാസിക | മാസിക | കോഴിക്കോട് | മാധ്യമം |
പ്രസിദ്ധീകരണം നിലച്ചുപോയ മാസികകൾ[തിരുത്തുക]
മാസികയുടെ പേരു | തരം | പ്രസിദ്ധീകരിക്കുന്ന സ്ഥലം | പ്രസാധകർ |
---|---|---|---|
ബാലയുഗം | കുട്ടികൾക്ക് | തിരുവനന്തപുരം | ജനയുഗം |
പൂമ്പാറ്റ | ചിത്രകഥ | കൊല്ലം | എസ് റ്റി റഡ്ഡ്യാർ ആന്റ് സൺസ് |
ലാലുലീല | മാസിക | കോട്ടയം | മനോരാജ്യം |
കുട്ടികളുടെ ദീപിക | മാസിക | കോട്ടയം | ദീപിക |
പൂന്തേൻ | മാസിക | കൊച്ചി | ദെൽഹി |
മനശ്ശാസ്ത്രം | മാസിക | തിരുവനന്തപുരം | ഇ ഏ ഫെർണാന്റസ് |
തേരാളി | മാസിക | ഡെൽഹി | ഇടമറുക് |
സിനിമാ മാസിക | മാസിക | കോഴിക്കോട് | ----- |
ഓല | മിനി മാസിക | കാസർഗോഡ് | --- |
സമീക്ഷ | സംസ്കാരിക മാസിക | മദ്രാസ് | ഗോവിന്ദൻ |
പൈകൊ ക്ലാസ്സിൿസ് | കുട്ടികൾക്ക് | കൊച്ചി | പൈ അൻഡ് കമ്പനി കൊച്ചി |
പൈകൊ നോവൽ മാസിക | കുട്ടികൾക്ക് | കൊച്ചി | പൈ അൻഡ് കമ്പനി കൊച്ചി |
പൂമ്പാറ്റ അമർചിത്ര കഥ | മാസിക | തിരുവനന്തപുരം | ഇ ഏ ഫെർണാന്റസ് |
അനിവാാര്യം | മാസിക | പത്തനംതിട്ട | ------ |
ശാസ്ത്രഭാരതം | മാസിക | തിരുവനന്തപുരം | ശാസ്ത്രസമിതി |
രാഷ്ട്രനാളം | ട്വൈസ് എവീക്ക് | കോട്ടയം | കെ.കെ പ്രമോദ്, ഒറ്റക്കണ്ടത്തിൽ, വേളൂർ പി.ഒ, കോട്ടയം |