യുക്തിരേഖ
Jump to navigation
Jump to search
കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രമാണ് യുക്തിരേഖ. 1983 സെപ്തംബറിൽ യുക്തിരേഖ പ്രസിദ്ധീകരണമാരംഭിച്ചു. പവനനായിരുന്നു ആദ്യ പത്രാധിപർ. 7 വർഷം കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിച്ചു. 2000 മുതൽ തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിക്കുന്നു. യു. കലാനാഥനാണ് ഇപ്പോഴത്തെ പത്രാധിപർ.[1]