കേരളശബ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു ആനുകാലികമാണു കേരളശബ്ദം.‌1962ൽ പ്രസിദ്ധീകരണമാരംഭിച്ച ഇതിന്റെ ആസ്ഥാനം കൊല്ലത്ത് ചിന്നക്കടയിലാണു്.

ചരിത്രം[തിരുത്തുക]

തമിഴ്‌നാട് സ്വദേശിയായ കൃഷ്ണ സ്വാമി റെഡ്ഡ്യാരാണ് 1962 ൽ കൊല്ലം കേന്ദ്രമാക്കി കേരള ശബ്ദം ആരംഭിച്ചത്. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര രാഷ്ട്രീയ വാരിക എന്ന നിലയിലാണ് കേരള ശബ്ദം തുടങ്ങിയത്. പിന്നീടിത് ദൈ്വവാരികയാക്കി.

"https://ml.wikipedia.org/w/index.php?title=കേരളശബ്ദം&oldid=4018707" എന്ന താളിൽനിന്ന് ശേഖരിച്ചത്