കുങ്കുമം (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുങ്കുമം
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
ആദ്യ ലക്കം1965
കമ്പനികേരളശബ്ദം ഗ്രൂപ്പ്
രാജ്യം ഇന്ത്യ
ഭാഷമലയാളം,

കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ്‌ കുങ്കുമം. 1965-ൽ ആരംഭിച്ചു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായ എം.ടി. വാസുദേവൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ, എം. മുകുന്ദൻ, പി. വത്സല കെ ബി ശ്രീദേവി എന്നിവരുടെയെല്ലാം സൃഷ്ടികൾ പലതും പുറത്തിറങ്ങിയത് ഈ മാസികയിലൂടെയായിരുന്നു

കുങ്കുമം അവാർഡ്[തിരുത്തുക]

വർഷം എഴുത്തുകാരൻ കൃതി
1974 കെ ബി ശ്രീദേവി യജ്ഞം
1979 പി.വി. തമ്പി ഹോമം
പി. വത്സല നെല്ല്
വത്സലാകൃഷ്ണൻ ആത്മാർപണം
1982 കെ.വി. അഷ്ടമൂർത്തി റിഹേർസൽ ക്യാമ്പ്
1983 ജോയ്സി
1989 അയ്യപ്പൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുങ്കുമം_(മാസിക)&oldid=2853057" എന്ന താളിൽനിന്ന് ശേഖരിച്ചത്