ലേബർ ഇന്ത്യ
ദൃശ്യരൂപം
Public Ltd. | |
വ്യവസായം | വിദ്യാഭ്യാസപരമായ ഗവേഷണം, E-learning, International boarding schools, പ്രസിദ്ധികരണം, ടൌരിസം and Hospitality |
സ്ഥാപിതം | 1983 |
ആസ്ഥാനം | മരങ്ങാട്ടുപിള്ളി, കോട്ടയം, കേരളം |
പ്രധാന വ്യക്തി | സന്തോഷ് ജോർജ് കുളങ്ങര, മാനഗിംഗ് ഡയറക്ടർ, Rajesh George Kulangara, എക്സിക്യൂട്ടീവ് ഡയറക്ടർ, ജോർജ് കുളങ്ങര, ചെയർമാൻ |
ഉത്പന്നങ്ങൾ | വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ, മൾട്ടിമീഡിയ സി.ഡി.കൾ and ഇ-ലേർണിംഗ് etc. |
വെബ്സൈറ്റ് | labourindia.com |
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയിൽ നിന്നും പുറത്തിറങ്ങുന്ന വിദ്യാഭ്യാസ മാസികയാണ് ലേബർ ഇന്ത്യ. എൽ.കെ.ജി. മുതൽ പ്ലസ് ടു ക്ലാസുകൾ വരെ ഉള്ളവരെ ഉദ്ദേശിച്ച് പ്രത്യേകം മാസികകൾ ഉണ്ട്. വി.ജെ.ജോർജ് കുളങ്ങര എന്ന അധ്യാപകനാണ് സ്ഥാപിച്ചത്. സഞ്ചാരം എന്ന ടെലിവിഷൻ യാത്രാ വിവരണ പരമ്പരയിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ് കുളങ്ങരയാണ് മാനേജിംഗ് ഡയറക്ടർ. പ്രൊഫ. എസ് ശിവദാസ്, എം. ജെ. ബേബി എന്നിവരാണ് മുഖ്യ പത്രാധിപന്മാരാണ്. കളിപ്പാഠം, കിഡ്സ് ഇന്ത്യ, ക്വിസ് ഇന്ത്യ തുടങ്ങിയവ അനുബന്ധ മാസികകൾ ആണ്.
Labour India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.