മൾട്ടിമീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദാഹരണങ്ങൾ
 
ApertureDefn1707.png
Hörlurar.jpg
Praktica.jpg
Text
Audio
Still Images
Animhorse.gif
Muybridge horse gallop animated 2.gif
Scroll switch mouse.jpg
Animation
Video Footage
Interactivity

വിവിധ തരം ഉള്ളടക്ക രൂപങ്ങൾ ഉൾക്കൊള്ളുന്ന മീഡിയയും ഉള്ളടക്കവും സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് മൾട്ടീമീഡിയ. ഇതിൽ താഴെപ്പറയുന്നതിൽ ഒന്നോ അതിലധികമോ മീഡിയാ തരങ്ങൾ ഉൾപ്പെടാം

ടെക്സ്റ്റ്
ഫോർമാറ്റഡ് & അൺഫോർമാറ്റഡ്
ചിത്രങ്ങൾ
ഇതിൽ കമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങൾ, നേർ‌രേഖകൾ, വളവുകൾ, വൃത്തങ്ങൾ, ഡിജിറ്റൽവത്കരിച്ച ചിത്രങ്ങൾ എന്നിവ ഉൾപ്പെടാം
ശബ്ദം
താഴ്ന ഫിഡലിറ്റിയിലുള്ള സംസാരം മുതൽ ഉയർന്ന ഫിഡലിറ്റിയിലുള്ള സ്റ്റീരിയോഫോണിക്ക് ശബ്ദം വരെ
വീഡിയോ
വീഡിയോ ചിത്രങ്ങളുടെ ഒരു സ്വീക്വൻസ് ആയിരിക്കും.
"https://ml.wikipedia.org/w/index.php?title=മൾട്ടിമീഡിയ&oldid=2172904" എന്ന താളിൽനിന്ന് ശേഖരിച്ചത്