യോജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരാതന ഭാരതത്തിൽ നിലവിലുണ്ടായിരുന്ന് ഒരു നീള അളവ്. ഏകദേശം 9 മൈൽ. 13 കി മി ആണ് ഒരു യോജന എന്ന് അറിയപ്പെട്ടിരുന്നത്. വൈദിക കാലത്തും രാമായണത്തിലും എല്ലാം ദൂരം അളക്കാനായി ഈ അളവാണ് പ്രയോഗിച്ചുകാണുന്നത്.

"https://ml.wikipedia.org/w/index.php?title=യോജന&oldid=2556295" എന്ന താളിൽനിന്ന് ശേഖരിച്ചത്