കുഞ്ചുക്കുറുപ്പ്
ദൃശ്യരൂപം
മലയാള മനോരമ പത്രത്തിലെ പോക്കറ്റ് കാർട്ടൂൺ ആണ് കുഞ്ചുക്കുറുപ്പ് [1]
കാർട്ടൂണിസ്റ്റ്
[തിരുത്തുക]ടോംസ് ആണ് കുഞ്ചുക്കുറുപ്പ് എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ചത്. 1987-ൽ മനോരമയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹമീ കാർട്ടൂൺ വരച്ചു. ഇപ്പോൾ മനോരമയുടെ സ്റ്റാഫ് കാർട്ടൂണിസ്റ്റാണ് വരക്കുന്നത്. പേര് വെക്കാറില്ല [2]