യുക്തിരാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുക്തിരാജ്യം സ്വതന്ത്ര ചിന്താ മാസിക

ഭാരതീയ യുക്തിവാദി സംഘത്തിന്റെ മുഖപത്രമാണ് യുക്തിരാജ്യം സ്വതന്ത്ര ചിന്താ മാസിക. 'ഭാരതീയ യുക്തിവാദി സംഘം' സംസ്ഥാന സെക്രട്ടറി ശ്രീനിപട്ടത്താനത്തിന്റെ പത്രാധിപത്യത്തിൽ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുക്തിരാജ്യം&oldid=1668554" എന്ന താളിൽനിന്ന് ശേഖരിച്ചത്