മലങ്കര സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും, അന്ത്യോഖ്യൻ ആരാധനക്രമം പിന്തുടർന്നു വരുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ( ഇന്ത്യൻ ഓർത്ത്ഡോക്സ് സഭ), മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (യാക്കോബായ സഭ)മലങ്കര മാർത്തോമ്മാ സുറിയാനി സഭ മലങ്കര സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ സഭ)എന്നിവയാണു മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നത്. [1] [2]

മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

അവലംബം[തിരുത്തുക]

  1. താൾ 176, ക്രൈസ്തവ സഭാ വിജ്ഞാനകോശം, കോട്ടയം ബാബുരാജ്, ജിജോ പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം
  2. താൾ, നിരനം ഗ്രന്ധവര്യ് , എം കുരിയൻ തൊമസ് , സൊഫിയ ബൂക്സ് , കോട്ടയം
"https://ml.wikipedia.org/w/index.php?title=മലങ്കര_സഭ&oldid=3069736" എന്ന താളിൽനിന്ന് ശേഖരിച്ചത്