സംവാദം:മലങ്കര സഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്നതിലേക്കു തിരിച്ചു വിടുന്നതു തെറ്റാണു. --Shiju Alex|ഷിജു അലക്സ് 11:58, 22 ഓഗസ്റ്റ്‌ 2008 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു പുതിയ ലേഖനം എഴുതിച്ചേർക്കണം. മലങ്കര സഭാ പാരമ്പര്യം അവകാശപ്പെടുന്ന സഭകളുടെ എല്ലാം വിവരം ചേർക്കണം. --ലിജു മൂലയിൽ 12:58, 22 ഓഗസ്റ്റ്‌ 2008 (UTC)

ചിത്രം നീക്കൽ[തിരുത്തുക]

കാരണം പറയാതെ ഇതിൽ നിന്നും നീക്കിയ ചിത്രങ്ങൾ തിരിച്ചിട്ടിട്ടുണ്ട്.--Vssun (സുനിൽ) 02:41, 22 ജൂലൈ 2010 (UTC)Reply[മറുപടി]

മലങ്കര സഭയുദെ പിന്തുദർച[തിരുത്തുക]

മലങ്കര സഭ യുദെ മെലാദ്യക്ഷൻപരിസുദ്ധ കതൊലിക്ക ബാവ ആനെന്നു ബഹു സുപ്രിംcourt 1995 ലെ വിധിയിൽ പരയുന്നുന്ദ് ....മലങ്കര സഭ ഒരു സഭയുദെയും കീഴിൽ അല്ല ഇതൊരു സ്വതന്റ്ര സഭ ആനു

"https://ml.wikipedia.org/w/index.php?title=സംവാദം:മലങ്കര_സഭ&oldid=1825612" എന്ന താളിൽനിന്ന് ശേഖരിച്ചത്