മലങ്കര സഭ
(Malankara Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) മലങ്കര സഭകൾ എന്ന് പറയുന്നത് മലങ്കരയിൽ വിവിധ കാലഘട്ടത്തിൽ പിരിഞ്ഞ് പോയ സഭകളായ മലങ്കര ഓർത്തഡോക്സ് ,മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര മാർതോമ്മ സുറിയാനി സഭ, മലബാർ ഇൻഡിപെൻഡൻ്റ് സിറിയൻ സഭ (തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭാ) മലങ്കര കത്തോലിക്കാ സുറിയാനി സഭ ഇവയാണ് കൂനൻ കുരിശ് സത്യത്തിന് ശേഷം ഐക്യ വിഭാഗമായിരുന്ന പുത്തൻകൂറ്റ്കാരെന്നും യാക്കോബായക്കാർ എന്ന് കൂടി വിളിച്ചിരുന്നു.
അവലംബം[തിരുത്തുക]