സഖാവ് (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ - ലെനിനിസ്റ്റ്)ൻറെ [സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ] കമ്മിറ്റി മുഖപത്രമാണ് സഖാവ് മാസിക.[1] സി.പി.ഐ (എം.എൽ) പോളിറ്റ് ബ്യൂറോ അംഗം പി.ജെ.ജെയിംസ്‌ ആണ് പത്രാധിപർ. പ്രമുഖ സി.പി.ഐ (എം.എൽ) നേതാവായ കെ.ശിവരാമൻ ആണ് പ്രസാധകൻ.

അവലംബം[തിരുത്തുക]

  1. http://www.cpiml.in/home/index.php?view=article&id=714:---2013-&Itemid=110&option=com_content
"https://ml.wikipedia.org/w/index.php?title=സഖാവ്_(മാസിക)&oldid=2131632" എന്ന താളിൽനിന്ന് ശേഖരിച്ചത്