ജോസഫ് പുളിന്താനത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊക്‌ബൊറോക് ഭാഷയിലെ ഒരു ചലച്ചിത്ര സംവിധായകനാണു് മലയാളിയായ ഫാദർ ജോസഫ് പുളിന്താനത്ത്. 2008-ലെ ഔദ്യോഗികേതര ഭാഷയിലുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ 'യാർങ്' അദ്ദേഹമാണു് സംവിധാനം ചെയ്തതു്. ത്രിപുരയിലേക്ക് ആദ്യമായി ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാമായിരുന്നു അതു്.[1]

അവലംബം[തിരുത്തുക]

  1. രജീഷ് പി. രഘുനാഥ് (നവംബർ 01, 2013). "ത്രിപുരയെ സിനിമ പഠിപ്പിച്ച വൈദികൻ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2013 നവംബർ 4. Retrieved 2013 നവംബർ 4. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=ജോസഫ്_പുളിന്താനത്ത്&oldid=1854251" എന്ന താളിൽനിന്ന് ശേഖരിച്ചത്