സൂര്യ ഭൂഖണ്ഡാന്തര മിസൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആണ് സൂര്യ (AD-2018). ഇതിന്റെ ദൂരപരിധി 10,000 കിലോമീറ്റർ വരെയായിരിക്കും. [1]

  1. [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ - 544)]