ആകാശ് മിസൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ഭൂതല -വ്യോമ മിസൈലിന് 30 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്.

ശത്രുക്കളുടെ വ്യോമാക്രമണത്തിൽ നിന്ന് തന്ത്രപ്രധാനമായ മേഖലകളെ രക്ഷിക്കാനുദ്ദേശിച്ചുള്ള മിസൈൽ ആണിത്. [1]

  1. [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2018- (താൾ - 544)]
"https://ml.wikipedia.org/w/index.php?title=ആകാശ്_മിസൈൽ&oldid=2908440" എന്ന താളിൽനിന്ന് ശേഖരിച്ചത്