നിർഭയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിർഭയ്
NIrbhay Missile.jpg
The Nirbhay, during a test launch on 17 October 2014
TypeLong-range, all-weather, subsonic cruise missile[1][2]
Place of originIndia
Service history
In serviceIn development
Production history
ManufacturerDRDO
Specifications
Weight1,500 കിലോgram (53,000 oz)[3]
Length6 m (20 ft)
Diameter0.52 m (1.7 ft)
WarheadConventional or Nuclear (200-300 kg)

EngineRocket booster & Turbofan / Turbojet
Wingspan2.7 m (8.9 ft)
Operational
range
1,000 കി.m (620 mi) - 1,500 കി.m (930 mi)[1][4][5]
SpeedMach 0.6–Mach 0.7[6][7]
Guidance
system
INS IRNSS
Launch
platform
Vertical Launch System

നിർഭയ് ഇന്ത്യ വികസിപ്പിച്ച ഏതു കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഒരു ദീർഘദൂര ക്രൂയിസ് മിസൈൽ ആണ്. പ്രതിരോധ ഗവേഷണ വികസന സംഘടന [Defense Research Development Organisation - (DRDO)] ആണ്‌ ഈ മിസൈലിന്റെ രൂപകല്പനയും വികസനവും നിർവഹിച്ചത്. ഈ മിസൈൽ പലതരം വാഹിനികളിൽ നിന്ന് വിക്ഷേപിക്കാൻ സാധ്യമാണ്. മിസൈൽ ആണവം അല്ലെങ്കിൽ പരമ്പരാഗത ആയുധം വഹിക്കാൻ പ്രാപ്തിയുള്ളതാണ്.

ഇന്ത്യയുടെ തദ്ദേശ നിർമിതമായ ആദ്യ ആണവായുധ വാഹക ക്രൂയിസ് മിസൈൽ ആണ് നിർഭയ് . 2014-ലാണ് ഇത് പരീക്ഷിച്ചത്. ഇതിന്റെ പ്രഹരശേഷി 700 കിലോമീറ്റർ വരെയുണ്ട്.[8]


അവലംബം[തിരുത്തുക]

  1. 1.0 1.1 "India to Test Nirbhay Cruise Missile in 2012". Rusnavy. November 2011. ശേഖരിച്ചത് 10 March 2012.
  2. "India Develops Sub-sonic Stealth Cruise Missile". ശേഖരിച്ചത് 8 October 2015.
  3. http://www.newindianexpress.com/states/odisha/3rd-time-unlucky-Nirbhay-to-try-luck-once-more/2016/05/11/article3426832.ece
  4. "Nirbhay Cruise Missile". Indian Defense Projects Sentinel. Mar 7, 2012. ശേഖരിച്ചത് March 10, 2012.
  5. "India Test Fires Indigenous Subsonic Cruise Missile". India Strategic. November 2014. ശേഖരിച്ചത് 28 February 2016.
  6. https://economictimes.indiatimes.com/news/defence/india-test-fires-subsonic-cruise-missile-nirbhay/articleshow/61543937.cms
  7. "India to Test 'Nirbhay Cruise Missile, Develop Agni-V Variant with Multiple Warhead Capabilities". Defence Now. ശേഖരിച്ചത് 28 February 2016.
  8. [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ -542)]
"https://ml.wikipedia.org/w/index.php?title=നിർഭയ്&oldid=3069082" എന്ന താളിൽനിന്ന് ശേഖരിച്ചത്