ലെഫ്റ്റ്നന്റ് (സൈനിക റാങ്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ കരസേനയിലെ ഒരു കമ്മീഷൻ ചെയ്ത ഓഫീസർ റാങ്കാണ് "ലെഫ്റ്റനന്റ്" (Lieutenant). സൈനിക പരിശീലനം കഴിഞ്ഞ ഒരു സൈനികോദ്യോഗസ്ഥന് ലഭിക്കുന്ന ആദ്യ റാങ്കാണിത്. അധികാരശ്രേണിയിൽ ക്യാപ്റ്റനു താഴെയാണ് ഈ പദവിയുടെ സ്ഥാനം.