മൈത്രി മിസൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഭൂതല- വ്യോമ മിസൈൽ ആണ് മൈത്രി. (AD- 2018)

ഇതിന്റെ ദൂര പരിധി 9 കിലോമീറ്റർ ആണ്. കര, നാവിക, വ്യോമ സേനകളുടെ ആവശ്യത്തിനുതകുന്നതാണ് രാജ്യത്തിന്റെ വ്യോമമേഖല സംരക്ഷിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ള മൈത്രി മിസൈൽ [1].

അവലംബം[തിരുത്തുക]

  1. [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ - 544)]
"https://ml.wikipedia.org/w/index.php?title=മൈത്രി_മിസൈൽ&oldid=2908438" എന്ന താളിൽനിന്ന് ശേഖരിച്ചത്