പൃഥ്വി (മിസൈൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൃഥി (മിസൈൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൃഥി
Prithvi 02.jpg
പൃഥി മിസൈൽ
Typeഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ
Place of origin ഇന്ത്യ
Service history
In service1994 (പൃഥ്വി-1)
Used byഇന്ത്യൻ കരസേന
ഇന്ത്യൻ വ്യോമസേന
ഇന്ത്യൻ നാവിക സേന
Production history
Manufacturerഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO)
ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL)
Producedഫെബ്രുവരി 25, 1988 (പൃഥ്വി-1)
ജനുവരി 27, 1996 (പൃഥ്വി-2)
ഏപ്രിൽ 11, 2000 (ധനുഷ്)
ജനുവരി 23, 2004 (പൃഥ്വി-3)
Specifications
Weight4,400 കി.ഗ്രാം (പൃഥ്വി-1)
4,600 കി.ഗ്രാം (പൃഥ്വി-2)
5,600 കി.ഗ്രാം (പൃഥ്വി-3)
Length9 മീ. (പൃഥ്വി-1)
8.56 മീ. (പൃഥ്വി-2, പൃഥ്വി-3)
Diameter110 സെ.മീ. (പൃഥ്വി-1, പൃഥ്വി-2)
100സെ.മീ. (പൃഥ്വി-3)

EngineSingle Stage liquid fuel dual motor(പൃഥ്വി-1, പൃഥ്വി-2),
Single Stage Solid Motor (പൃഥ്വി-3)
Operational
range
150 കി.മീ. (പൃഥ്വി-1)
250-350 കി.മീ. (പൃഥ്വി-2)
350 - 600 കി.മീ. (പൃഥ്വി-3)
Guidance
system
strap-down inertial guidance
Launch
platform
8 x 8 Tata Transporter Erector Launcher

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (SRBM) ആണ് പൃഥ്വി(Sanskrit: पृथ्वी, [[pṛthvī]] "ഭൂമി"). ഒരു സർഫേസ് to സർഫേസ് മിസൈലാണ് ഇത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി.

1993-ൽ ഇന്ത്യൻ സായുധ സേനയുടെ ഭാഗമായി മാറി. പൃഥ്വി മിസൈലിന് 3 പതിപ്പുകളുണ്ട്. പൃഥ്വി l, ll & lll. പൃഥ്വി മിസൈലിന്റെ രൂപാന്തരമാണ് നാവികസേന ഉപയോഗിക്കുന്ന ധനുഷ് . [1] [2]


അവലംബം[തിരുത്തുക]

  1. [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2018 (താൾ -543)]
  2. "പ്രിഥ്വി എസ്.ആർ.ബി.എം". ഭാരത് രക്ഷക്. Archived from the original on 2007-12-12. ശേഖരിച്ചത് 2013 ജൂൺ 22. |first= missing |last= (help); Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പൃഥ്വി_(മിസൈൽ)&oldid=3776870" എന്ന താളിൽനിന്ന് ശേഖരിച്ചത്