സായ് സാങ്ച്വറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.എ.ഐ. സാങ്ച്വറി
Village
Country India
StateKarnataka
DistrictKodagu district
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
571249
വെബ്സൈറ്റ്http://www.saisanctuary.com/cont.htm

കർണ്ണാടക സംസ്ഥാനത്തിലെ ഒരു സ്വകാര്യ-ഉടമസ്ഥതയിലുള്ള വന്യജീവി സങ്കേതമാണ് (സാങ്ച്വറി) സായ് സാങ്ച്വറി (ഇംഗ്ലീഷ്: SAI (Save Animals Initiative) Sanctuary). സേവ് ആനിമൽസ് ഇനിഷ്യേറ്റീവ് എന്നതിന്റെ ചുരുക്കെഴുത്താണ് സായ് എന്നത്. ഇന്ത്യയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരേയൊരു വന്യജീവി സങ്കേതവും ഇതാണ്.[1][2] 1.2 ചതുരശ്ര കി.മീ (300 ഏക്കർ) വിസ്തൃതമായ ഈ വനത്തിന്റെ[3] ഉടമസ്ഥാവകാശം എസ്.എ.ഐ. സാങ്ച്വറി ട്രസ്റ്റിനാണ് അവരാണ് ഇത് നോക്കിനടത്തുന്നതും. ഈ ട്രസ്റ്റിന് 2014-ലെ; വനമേഖലയും വന്യജീവികളേയും സംരക്ഷിക്കുന്ന ഇക്കോടൂറിസം പ്രോജക്റ്റിനുള്ള Wildlife and Tourism Initiative of the Year പുരസ്കാരം നേടുകയുണ്ടായി.[4]

പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മലനിരകളിലാണ് ഈ സ്വകാര്യ വനം സ്ഥിതിചെയ്യുന്നത്.[2]

അവലംബം[തിരുത്തുക]

  1. "The Couple Who Bought Barren Land In 1991 And Transformed It Into A 300 Acre Wildlife Sanctuary". The Better India. ശേഖരിച്ചത് 21 December 2015.
  2. 2.0 2.1 "ആനയും കടുവയും കാട്ടുപോത്തും മേയുന്ന കാട് നട്ടുവളർത്തിയ ദമ്പതികൾ". മലയാളമനോരമ. 09 March 2016. മൂലതാളിൽ നിന്നും 2016-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-09. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)
  3. "Green Initiative". Deccan Herald. ശേഖരിച്ചത് 21 December 2015.
  4. The Outdoor Journal (12 February 2015). "Award-winning couple attempts to save India's rainforests by buying them up". The Outdoor Journal. മൂലതാളിൽ നിന്നും 2015-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 December 2015.
"https://ml.wikipedia.org/w/index.php?title=സായ്_സാങ്ച്വറി&oldid=3792418" എന്ന താളിൽനിന്ന് ശേഖരിച്ചത്